filomina

വണ്ണപ്പുറം : ഇല്ലിമൂട്ടിൽ ഡൊമിനിക്കിന്റെ(ടോമി) ഭാര്യ ഫിലോമിന(59) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. കല്ലൂർക്കാട് പാറേക്കാട്ടിൽ കുടുബാംഗമാണ്. മക്കൾ റ്റിന്റോ, ഷിന്റോ.