തൊടുപുഴ: കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസിനെ വിസ്മയ ആർട്ടിസ്റ്റ് ആന്റ് വെൽഫെയർ അസോസ്സിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.ലൊക്കേഷൻ മാനേജർ ദാസ് തൊടുപുഴ ഇന്ദ്രൻസിന് പുരസ്ക്കാരം നൽകി.യോഗത്തിൽ സിനിമ,സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു..