തൊടുപുഴ : തൊടുപുഴ ഡിവൈൻ മേഴ്സി ഷ്‌റൈൻ ഓഫ് ഹോളി മേരിയിൽ ഞായറാഴ്ച നൈറ്റ് വിജിൽ നടത്തും. വൈകുന്നേരം 4.30ന് ജപമാല, ആരാധന, 5ന് വിശുദ്ധ കുർബാന, തുടർന്ന് വചനപ്രഘോഷണം ഫാ. ബിനോയി മാരിപ്പാട്ട് സി.എം.ഐ.