നെടിയശാല : നാക്കുഴിക്കാട്ട് പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഒറ്റല്ലൂർ ഈറ്റയ്ക്കൽ കുടുംബാംഗം. മക്കൾ : ലൂസി, ജോസ് (യു.എസ്.എ.), സിസിലിയാമ്മ, ജോർജ്. മരുമക്കൾ : വക്കച്ചൻ ചിങ്ങംതോട്ടത്തിൽ (തൊടുപുഴ), സെലീന ചൊള്ളാൽ (തിരുമാറാടി), സ്റ്റീഫൻ കുന്നക്കാട്ട് (പൈറ്റക്കുളം), മിനി മലേക്കുടി (ഏനാനല്ലൂർ)