ചെറുതോണി : എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.സി.പി ജില്ലാ കമ്മറ്റി ചെറുതോണിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി വർക്കിംഗ് കമ്മറ്റി മെമ്പർ അഡ്വ. ബാബു കാർത്തികേയൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മാത്യു വർഗീസ്, കെ.എസ്.ആർ.ടി.സി ബോർഡ് മെമ്പർ സി.വി വർഗീസ്, സിനോജ് വള്ളാടി, എ.പി തോമസ്, പി.സി രാജൻ, ജോൺസൺ കുഴിപ്പിൽ, കെ.എം പൈലി, ടി.പി രാജപ്പൻ, അരുൺ പി. മാണി, വർഗീസ് പൈലി,എൽസി ജോണി,സിജു എം.എസ്, എൽസമ്മ ജോസ്, എന്നിവർ പ്രസംഗിച്ചു.ശീന്ദ്രൻ നിർവ്വഹിക്കുന്നു