അണക്കര : ചാലിൽ ചെറിയാന്റെ ഭാര്യ വത്സമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ജോർജ്ജിയ, സോണിയ. മരുമക്കൾ : സുനിൽ, ജോബിൻ.