മറയൂർ: ന്യുമോണിയ ബാധിച്ച് .കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. മറയൂർ കരിമൂട്ടി ഗോത്രവർഗ്ഗ കോളനിയിൽ കറുപ്പന്റെയും ശകുന്തളയുടെയും മകൻ പഴനിസ്വാമി (37) ആണ് മരിച്ചത്. ഭാര്യ ശാന്തി, മക്കൾ: സരിത, സരിക, പാർത്ഥിപൻ, ചാർമ്മിള. . സംസ്ക്കാരം നടത്തി.