mariyamma

തൂക്കുപാലം: ചോറ്റുപാറ കുറ്റിയിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. തിരുവല്ല കൊച്ചുവിഴലിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ലിസി, സനില. മരുമക്കൾ: തങ്കച്ചൻ (ഡൽഹി), ബാബു (ഈട്ടിത്തോപ്പ്), സജി (ഇരട്ടയാർ).