crime

കണ്ണൂർ: നഗരത്തിൽ മുനീശ്വരൻ കോവിലിന് സമീപത്തെ കമലാ ഇന്റർനാഷണലിന്റെ സ്ഥലത്തെ കിണറിൽ നിന്നും മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാകാത്ത ജീൻസ് ധരിച്ചയാളുടെ മൃതദേഹമാണിത്. ഉപയോഗിക്കാത്ത കിണറിന് വലയിടാൻ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. തല അറ്റുപോയ നിലയിലാണ്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.