തലശ്ശേരി: പാറാൽ അറബിക് കോളേജിന് സമീപം തൈപറമ്പത്ത് സാറു ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലൂക്കരക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി. മക്കൾ: റഹീം (ഖത്തർ), ഷഫീഖ് (കോയമ്പത്തൂർ), നാസ്സർ (ഖത്തർ), മുജീബ് (ടി പി ട്രേഡേർസ് ഗ്രാമത്തി ), സുഹറ, ഹാജറ, റൈഹാനത്ത്. മരുമക്കൾ: അലി ഹാജി, മൂസക്കുട്ടി ഹാജി (മോഡേൺ സെറാമിക്സ്, പാനൂർ), മഹറൂഫ് നെല്ലിക്ക (ഖത്തർ), നുസ്ഹത്ത്, നജ്മ, സഫൂറ,നെഫിലു. സഹോദരങ്ങൾ: കുഞ്ഞലിമ, സുലൈഖ, ഖദീജ, പരേതരായ പനങ്ങാട്ടിൽ അബ്ദുൾ ഖാദർ, ഫാത്തിമ,