ചീമേനി: അമ്മങ്കോട്ടെ ഐവാതുക്കൽ കണ്ണൻ വയസ്സ് (85) നിര്യാതനായി. ഭാര്യ: കെ.വി കാർത്ത്യായണി. മക്കൾ: രാമചന്ദ്രൻ, ശാരദ (ഏച്ചി ലാംവയൽ), തമ്പാൻ (കങ്കോൽ), കോമളം (കണ്ടങ്കാളി). ബീന, ബിജു. മരുമക്കൾ: ബാലാമണി (അമ്മംങ്കോട്), നാരായണൻ (ഏച്ചിലാം വയൽ), നിഷബ (കങ്കോൽ), ബാലൻ (കോമരം, കണ്ടങ്കാളി), അശോകൻ (കാഞ്ഞങ്ങാട്).