മാവുങ്കാൽ: പരേതനായ എം. പുരുഷോത്തമന്റെ ഭാര്യ യു.കെ. ഉഷാവതി (63) നിര്യാതയായി. മക്കൾ: ജൂലി, ജുഗേഷ്, ജുബീഷ്. മരുമക്കൾ: നാരായണൻ കൊപ്പൽ, ഷൈമ കരിവെള്ളൂർ.