പാനൂർ: പത്തായക്കുന്ന് കൊങ്കച്ചിയിൽ രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻ കൊങ്കച്ചിമ്മൽ ചക്ലിയൻ കുഞ്ഞിക്കണ്ണൻ (96) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: ഭാസ്കരൻ, അനിഴവല്ലി, അജിത. മരുമക്കൾ: ശാരദ, പാടശ്ശേരിവിനോദ് കുമാർ, ചന്ദ്രൻ.