പാലക്കുന്ന്: റിട്ട. ഹൈക്കോടതി ജഡ്ജ് എൻ.കെ. ബാലകൃഷ്ണന്റെ സഹോദരിയും പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യയുമായ ഉദുമ പടിഞ്ഞാർ കൊവ്വൽ വളപ്പിൽ കുഞ്ഞമ്മ (73) നിര്യാതയായി. മക്കൾ: നാരായണൻ, ഭരതൻ, അശോകൻ (ഗൾഫ്), ജയചന്ദ്രൻ (ഗൾഫ്), രജനി. മരുമക്കൾ: ഭവാനി, സുനിത, ഹേമലത, ഉഷ, കുമാരൻ (അരമങ്ങാനം). മറ്റുസഹോദരങ്ങൾ: കെ.വി. നാരായണി, പരേതനായ കെ.വി. നാരായണൻ.