തൃക്കരിപ്പൂർ: പൂച്ചോലിലെ പരേതനായ കുറ്റിക്കാരൻ ശങ്കരൻ ആചാരി കല്യാണി ദമ്പതികളുടെ മകൻ ടി.വി.ജനാർദ്ദനൻ (55) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. ഭാര്യ: എൻ. ഗീത. മക്കൾ: ജിത്യ, ജിതിൽ (ബഹ്രൈൻ). മരുമക്കൾ: വിനോദ് (ഉദുമ), പ്രവിത (കുഞ്ഞിമംഗലം). സഹോദരങ്ങൾ: ടി.വി. ബാലൻ (കിഷ്കിന്ദ കൺസ്ട്രക്ഷൻസ്), ജാനകി (വെങ്ങര), ഉഷ (സഹകരണ വകുപ്പ്), രമേശൻ, ബാബു (പോലീസ്), ഉണ്ണി (കിഷ്കിന്ദ), രഘു (അധ്യാപകൻ, ഗവ: ഹൈസ്കൂൾ കാഞ്ഞിരപൊയിൽ).