ഇരിട്ടി: എക്കൊനം പത്മാലയത്തിൽ എ.കെ ദാമോധരൻ നമ്പ്യാരുടെ ഭാര്യ വി.കെ രോഹിണിയമ്മ (78) നിര്യാതയായി. മക്കൾ: വി.കെ. പത്മകുമാർ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മട്ടന്നൂർ), വി.കെ. ശിവദാസ് (പബ്ലിക് സർവെന്റ് കോഓപ് സൊസൈറ്റി കൂത്തുപറമ്പ്), ഗീതാറാണി (അധ്യാപിക, ശ്രീ ശങ്കര വിദ്യാപീഠം മട്ടന്നൂർ), രേഖ (വാട്ടർ അതോറിറ്റി, കണ്ണൂർ), അരുൺകുമാർ (പൂനൈ), ചന്ദ്രമോഹനൻ (കുവൈറ്റ്). മരുമക്കൾ: സുരേഷ് ബാബു (സി. ഐ. എസ്. എഫ്), അഡ്വ. ശ്രീരേഖ (പരിയാരം), സ്മിത (അധ്യാപിക, പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ), പ്രീത (മലപ്പട്ടം), പരേതനായ വിനോദൻ നിട്ടൂർ കോമത്ത് (കൂത്തുപറമ്പ്). സഹോദരങ്ങൾ: വി.കെ. ജനാർദ്ദനൻ നമ്പ്യാർ (റിട്ട. അധ്യാപകൻ), വി.കെ. നാരായണൻ നമ്പ്യാർ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), വി.കെ. രവീന്ദ്രൻ നമ്പ്യാർ (റിട്ട. ഹെഡ് വാർഡൻ, ഒറ്റപ്പാലം സബ് ജയിൽ), പരേതനായ ഹരീന്ദ്രൻ നമ്പ്യാർ (റിട്ട. സൂപ്രണ്ട് കൃഷ്ണമേനോൻ കോളേജ് കണ്ണൂർ). സംസ്കാരം ഇന്ന് പകൽ 2 മണിക്ക് ശേഷംഉരുവച്ചാൽ കാഞ്ഞിലേരി തറവാട്ടുവീട്ടുവളപ്പിൽ.