ചെറുവത്തൂർ: തിമിരി പാലത്തേരയിലെ പൂച്ചക്കാടൻ വീട്ടിൽ ലക്ഷ്മിയമ്മ (84) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (റിട്ട. കെ.എസ്.എഫ്.ഇ), പുഷ്പവല്ലി (അങ്കണവാടി ഹെൽപ്പർ), നാരായണൻ, മോഹനൻ, ലക്ഷ്മണൻ (റെയ്ഡ്കോ, കാഞ്ഞങ്ങാട്). മരുമക്കൾ: രാജലക്ഷ്മി, പ്രകാശ്, പ്രീത, ലീല, പ്രസീത. സഹോദരങ്ങൾ: ജനാർദ്ദനൻ, രാധ, പ്രഭാകരൻ, പരേതരായ ജാനകി, സുഭദ്ര. സഞ്ചയനം ശനിയാഴ്ച.