കണ്ണൂർ: മേലേചൊവ്വ വീണയിലെ പരേതനായ പി. രാജഗോപാലിന്റെ ഭാര്യ കുമാരി രാജഗോപാൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പയ്യാമ്പലത്. മക്കൾ: വിനീഷ് രാജഗോപാൽ (ബിസിനസ്, കണ്ണൂർ), വീണ അജീഷ്, അഡ്വ. വിൻല സലിൽരാജ് (ഡയറക്ടർ, കിഡ്സ് കിങ്ഡം, കണ്ണൂർ). മരുമക്കൾ: അഡ്വ. വിജയ വിനീഷ് (ലീഗൽ അഡൈ്വസർ, ആൽഫാവൺ ഗ്രൂപ്പ്, കണ്ണൂർ), കെ.കെ അജീഷ് (ഡെവലപ്മെന്റ് ഓഫീസർ, തളിപ്പറമ്പ), സലിൽരാജ് (എഞ്ചിനീയർ).