വെളളരിക്കുണ്ട്: നർക്കിലക്കാട് ഇട്ട്യാടത്ത് തോമസ് (87) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: സജി, ഷാൻറ്റി, ഷൈനി. മരുമക്കൾ: സിനി, വിൻസൻ, ഷിബു.