ന്യൂമാഹി : മങ്ങാട് മണ്ട ബസാറിൽ മീത്തലെ മഠത്തിൽ ഭാസ്കരന്റെ ഭാര്യ മാണിക്കോത്ത് താഴെക്കുനിയിൽ ടി. ശൈലജ (65) നിര്യാതയായി. കർഷകത്തൊഴിലാളിയാണ്. അമ്മ: നാണി. മക്കൾ: ലിബീഷ്, ജിതേഷ്. മരുമക്കൾ: അഷിത (കതിരൂർ), ജയപ്രഭ (ഇരിട്ടി).