പരപ്പ: എടത്തോട് പാലത്തിനടുത്ത് താമസമുണ്ടായിരുന്ന പാലത്തിങ്കൽ ജോസ് (ജോസ് ചക്കാംകുന്നേൽ-68) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജോ, നൈജോ, (ഓട്ടോ ഡ്രൈവർമാർ, പരപ്പ, എടത്തോട്, )ജോജോ, ഉണ്ണി.