പയ്യന്നൂർ: വെള്ളൂർഏച്ചിലാം വയലിലെ കുറ്റിയാട്ടൂർ വീട്ടിൽ അമ്മാളു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വെളിച്ചംതോടൻ കുഞ്ഞമ്പു നമ്പ്യാർ. മക്കൾ: തമ്പാൻ, രുഗ്മിണി, പരേതനായ നാരായണൻ. മരുമക്കൾ: ടി.സി.വി. ബാലൻ, യശോദ, ശ്യാമള. സഹോദരങ്ങൾ: രാഘവൻ, പരേതരായ കൃഷ്ണൻ, ഗോവിന്ദൻ.