തലശ്ശേരി:മത്സ്യ മാർക്കറ്റിന്നടുത്ത് പണം വെച്ച് ശീട്ടുകളിച്ച ആറംഗ സംഘത്തെ തലശ്ശേരി എസ്.ഐ.ബിനു പിടികൂടി.ഇവരിൽ നിന്ന് 9480 രൂപയും പിടിച്ചെടുത്തു