പള്ളിക്കുന്ന്: ഇടച്ചേരിയിലെ പരേതനായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കരുണാകരന്റെ ഭാര്യ പള്ളിക്കുന്ന് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക കീച്ചിപ്പുറത്ത് കെ. രേവതി (85) നിര്യാതയായി. മക്കൾ: ഹരിദാസ് (ബഹറിൻ), ലത (അധ്യാപിക, എൽ.ബി.എസ് കൂത്തുപറമ്പ്). സഹോദരങ്ങൾ: കൗസല്യ, വിജയൻ, പരേതരായ അനന്തൻ, മീനാക്ഷി.