കാഞ്ഞങ്ങാട്:അതിയാമ്പൂർ ജാസ്മിൻ ഹൗസിൽ ക്രിസ്റ്റി ജോർജ്(59) മലേഷ്യയിൽ നിര്യാതനായി. അമ്മ: സ്റ്റെല്ല ജോർജ്. ഭാര്യ: ഗ്രേസ്(ചെന്നൈ), മകൾ: സോഫി. സഹോദരങ്ങൾ: പീറ്റർജോൺ, ലീല ജെയിംസ്(ചിറ്റാരിക്കാൽ).