ചെറുവത്തൂർ: കാരിയിൽ കുണ്ടുപടന്നയിലെ ഇ.വി. ചിരുകണ്ടൻ (66) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പ്രസീത, പ്രസാദ്, പ്രസന്ന, പ്രശാന്ത്. മരുമക്കൾ: രാജീവൻ, ഷൈജു, പരേതയായ രമ്യ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, കല്യാണി, പരേതയായ മാധവി.