പയ്യന്നൂർ: നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിനു സമീപത്തെ പരേതനായ എടച്ചേരി കൃഷ്ണൻ നായരുടെ ഭാര്യ എം.പി ദാക്ഷായണി അമ്മ (85) നിര്യതയായി. മക്കൾ: ശാന്ത, വസന്ത, ഇന്ദിര, ഉഷ, ചിത്ര, അനിത. മരുമക്കൾ: നാരായണൻ, പത്മനാഭൻ, വേണു, പുതിയടത്ത് കരുണാകരൻ, ഹരിഹരൻ. സഹോദരങ്ങൾ: പ്രഭാകരൻ, ലക്ഷമിക്കുട്ടി.