കാസർകോട്: ആലംപാടിയിലെ സജീവ ഐ.എൻ.എൽ പ്രവർത്തകൻ എസ്.ടി കബീർ(31) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ എസ്.ടി മമ്മിഞ്ഞിയുടെയും കദീജയുടെയും മകനാണ്. സഹോദരങ്ങൾ: ഹമീദ്, മുനീർ, ഖലീൽ, ലത്തീഫ്, സലാം, മജീദ്, അസീസ്, മിസ്രിയ.