പാലയാട്: ചിറക്കുനി ചെറുവാരി ഹൗസിൽ തട്ടാരി കുമാരൻ (80) നിര്യാതനായി. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനും അറിയപ്പെടുന്ന ഹാർമോണിയം കലാകാരനുമാണ്. ഭാര്യ: പ്രസന്ന. മക്കൾ: പ്രജീഷ്, പ്രീത, പ്രവീണ. മരുമക്കൾ: അംബുജാക്ഷൻ, സുനിൽകുമാർ, പ്രസീത. സഹോദരങ്ങൾ: ജാനു, പരേതരായ നാണു, കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്ന് രാവിലെ 9 ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.