ചാലാട്: അമ്പലറോഡിന് സമീപം മലയാള സംസ്കൃത പണ്ഡിതനായിരുന്ന പരേതനായ മൂളിയിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ മന്ദമ്പേത്ത് സതീദേവി (90) നിര്യാതയായി. മക്കൾ. രഞ്ചിത്ത്, ജയചന്ദ്രൻ, ജയശ്രീ, ജയവല്ലി, ജയശീല, പരേതനായ ജയഭാനു. മരുമക്കൾ: ശൈലജ, ലത, മോഹനൻ, പ്രമീള, അശോകൻ, പരേതനായ സദാനന്ദൻ.