കരിവെള്ളൂർ: കുണിയൻ റേഷൻ ഷോപ്പിനു സമീപം പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കല്ലറ ജാനകി അമ്മ (90) നിര്യാതയായി. മക്കൾ: കമലാക്ഷി, രവീന്ദ്രൻ (റിട്ട. അധ്യാപകൻ, മാന്യഗുരു യു.പി. സ്കൂൾ, സി.പി.എം കരിവെള്ളൂർ സൗത്ത് എൽ.സി. മെമ്പർ), പങ്കജാക്ഷി, ലളിത, യശോദ, രമേശൻ (സീനിയർ ലക്ചർ, ഡയറ്റ്, മായിപ്പാറ), അനിത. മരുമക്കൾ: രാധ (തങ്കയം), കൃഷ്ണൻ(തങ്കയം), കൃഷ്ണൻ (കുണിയൻ, റിട്ട. ജില്ലാ ബാങ്ക്), സുജാത (അധ്യാപിക, എച്ച്.എസ്.എസ്., ചട്ടഞ്ചാൽ), ഹരിദാസൻ (ഏഴോം), പരേതരായ നാരായണൻ നമ്പ്യാർ (ഏഴിലോട്), ബാലൻ (മണക്കാട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (വയനാട്), പത്മനാഭൻ (ഏഴോം), പരേതരായ രാഘവൻ നായർ, നാരായണൻ നായർ (ഏഴോം).