ചെറുപുഴ: പതിനേഴുകാരനെ മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച പ്രതിയെ ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പെരിങ്ങോം വേട്ടം വകുന്ന് സ്വദേശി ഇടത്തട്ടാം കുന്നിൽ അപ്പച്ചൻ എന്ന അഗസ്റ്റ്യൻ തോമസിനെയാണ്(52) പ്രകൃതി വിരുദ്ധ പീഡനത്തിന് പോക്‌സോ നിയമപ്രകാരം റിമാൻഡ് ചെയ്തത് അഗസ്റ്റിന്റെ വങ്ങാടുള്ള ഷെഡിൽ വച്ചാണ് പതിനേഴ് കാരനെ പീഡിപ്പിച്ചത് ഇതിനു മുൻപും ഇത്തരത്തിൽ പീഡിപ്പിച്ചതായി പറയപ്പെടുന്നു .മദ്യലഹരിയിലായ പതിനേഴുകാരനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.