നിടുമ്പ്രം: പരേതനായ കുമാരന്റെ ഭാര്യ കയ്യാലന്റവിട ശാരദ (78) നിര്യാതയായി. മക്കൾ: വത്സല (പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം), തങ്കമണി, രാജീവൻ, അഝിത (അംഗൻവാടി ടീച്ചർ, ഗ്രാമത്തി), ബീന, വിനോദൻ, ലഹിജ, ഷാജി, ഷിജി (ബി.എസ്,എഫ്, ത്രിപുര). മരുമക്കൾ: മരളീധരൻ, ചന്ദ്രൻ (ചമ്പാട്), ഉമേഷ് (പൊന്ന്യം), സതീശൻ (കിഴക്കേകതിരൂർ), രമണി, ഷനിജ (തലശ്ശേരി മുൻസീഫ് കോടതി), പരേതനായ ജയൻ. സഹോദരങ്ങൾ: മാത, നാണി, പരേതരായ കുങ്കിച്ചി, കുഞ്ഞിരാമൻ, കൃഷ്ണൻ, അനന്തൻ, ജാനു.