പള്ളിക്കര: പള്ളിപ്പുഴയിലെ കൊടിവളപ്പിൽ ഹുസൈനാർ (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല, ഹാരിസ് തൊട്ടി (യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്), നൗഷാദ്, മുക്താർ, നൗഷീബ, മുബിന, പരേതയായ സുഹറ. മരുമക്കൾ: മൻസൂദ്, ഖലീൽ, താഹിറ, ഫാരിസ, മിസ്രിയ, ഫസീല, അഫീദ. സഹോദരങ്ങൾ: ഖാലിദ്, നഫീസ, സഫിയ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല.