മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മഠത്തിനു സമീപം പരേതനായ ഭാസ്കരന്റെ ഭാര്യ പെരങ്ങല പി.സരോജിനി നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 നു മുഴപ്പിലങ്ങാട് പൊതുശ്മശാനം. മക്കൾ: സോമൻ, ഗോപി, അശോകൻ, ശശി, ഉഷ, രമ, പരേതനായ കാർത്തികേയൻ. മരുമക്കൾ: ശാന്ത, വല്ലി, ശ്യാമള, ഗീത, ശശികല, ശിവൻ.