കാഞ്ഞങ്ങാട്: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരിയ ലാലൂർ മരുതുംകുന്ന് രാജന്റെ ഭാര്യയും മടിക്കൈ കക്കാട്ട് ഗോപാലൻ - ലീല ദമ്പതികളുടെ മകളുമായ ലേഖ (24)യാണ് മംഗളുരു ആശുപത്രിയിൽ മരിച്ചത്. ഭർതൃ വീട്ടിൽ നിന്നും മൂന്നുദിവസം മുമ്പാണ് പൊള്ളലേറ്റത്. മക്കൾ :ശിവന്യ, ശിവദ്.