പരീക്ഷാതീയതികൾ
മൂന്നാം സെമസ്റ്റർ എൽ എൽ.എം. (റഗുലർ/സപ്ലിമെന്ററി നവംബർ 2018) പരീക്ഷയും ഒന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി. (റഗുലർ/സപ്ലിമെന്ററി നവംബർ 2018) പരീക്ഷയും 17 ന് ആരംഭിക്കും.
മാറ്റിവച്ച രണ്ടാം സെമസ്റ്റർ ബി.എസ്‌സി (ഓണേഴ്‌സ്) മാത്തമാറ്റിക്‌സ് (2016 മുതലുള്ള അഡ്മിഷൻ) പരീക്ഷയും ഗദ്യ മാതൃകകൾ (ബി. കോം./ബി.ബി.എ കോമൺ കോഴ്‌സ് 2014, 2015 അഡ്മിഷൻ) ലിറ്ററേച്ചർ ഇൻ അറബിക് (കോമൺ കോഴ്‌സ് – 2013 അഡ്മിഷൻ ) പരീക്ഷകളും 17 ന് നടത്തും.
മാറ്റിവച്ച രണ്ടാം സെമസ്റ്റർ ബി.എസ്‌സി (ഓണേഴ്‌സ്) മാത്തമാറ്റിക്‌സ് (2016 അഡ്മിഷൻ മുതൽ ) ബി.എസ്‌സി പോളിമർ കെമിസ്ട്രി (2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 19 ന് നടത്തും.