പഴയങ്ങാടി: വെങ്ങര യിലെ പരേതനായ പണ്ടാരവളപ്പിൽ ചിരുകണ്ഠന്റെ ഭാര്യ: പണ്ടാരവളപ്പിൽ (ചാലയിൽ) ജാനകി (96) നിര്യാതയായി. മകൻ: രവി. മരുമകൾ: ലത.