കാഞ്ഞങ്ങാട്: വടക്കെ മണക്കാട്ടെ വള്ളിയോടൻ ബാലൻ (74) നിര്യാതനായി. ദീർഘകാലം കാഞ്ഞങ്ങാട് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: എൻ. പത്മാവതി. മക്കൾ: സുനീഷ് (കേരള പോലീസ്, നീലേശ്വരം), സുധീഷ് (ദുർഗ്ഗാ ഹൈ സ്കൂൾ, കാഞ്ഞങ്ങാട്), മിനി (ചെമ്മട്ടം വയൽ). മരുമക്കൾ: രീമ (കാനായി), ലിജിന (പലിയേരി), സുധാകരൻ (ചെമ്മട്ടംവയൽ). സഹോദരങ്ങൾ: പരേതരായ കൊട്ടൻ, കോരൻ, ചോയിച്ചി.