പാനൂർ: അണിയാരം പുതിയ വീട്ടിൽ ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരിങ്ങാലി മിത്തൽ ശങ്കരൻ നമ്പ്യാർ. മക്കൾ: രമണി, സരസ്വതി, പരേതനായ അരവിന്ദാക്ഷൻ. മരുമക്കൾ: രജനി, വിജയൻ, ജയരാമൻ.