കരുവൻചാൽ: വായാട്ടുപറമ്പ് ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുതിരക്കാലായിൽ ദേവസ്യയുടെ ഭാര്യ മറിയാമ്മ നിര്യാതയായി. കോട്ടയം മുട്ടുചിറ പള്ളിനീരാക്കൽ കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, സണ്ണി, ജോയി, ടോമി. മരുമക്കൾ: സൂസമ്മ, വൽസമ്മ. സാലി, പരേതനായ പയ്യംമ്പള്ളിയിൽ ജോസ്.