മട്ടന്നൂർ: മുസ്ലിം ലീഗ് മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ടും ദീർഘകാലമായി മഹല്ല് പ്രസിഡണ്ടും, സി. എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജറും, ടീമ്പർ മർച്ചന്റ് ഇരിട്ടി ഏറിയ പ്രസിഡണ്ടുമായ കാവുംപടി ജംഷാസിൽ അലീ ഹാജി (57) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കൾ: ജംഷിന, ഷബാന,ഷിബിൽ. മരുമക്കൾ: അശ്രഫ് (നടുവനാട്), ഹംസ (പഴശ്ശി). സഹോദരങ്ങൾ: റഫീഖ് (കച്ചവടം, ഇരിട്ടി), മുജീബ് (മസ്ക്കറ്റ്), നബിസു, ജമീല, ആയിഷ, സുബൈദ. പരേതയായ അഫ്സത്ത്.