പിണറായി: കോളാട് നിനിൽ നിവാസിൽ വടവതി നാണു (82) നിര്യാതനായി. ഭാര്യ: ഊർമ്മിള. കെ. മക്കൾ: നിഷ, നീത (ക്ലർക്ക്, ഗവ. ഹോസ്പിറ്റൽ, തലശ്ശേരി), നിനിൽ (ഗൾഫ്). മരുമക്കൾ: രാജീവൻ, പ്രേമൻ (റിട്ട. സപ്ലൈക്കോ, പിണറായി), സനിത. സഹോദരങ്ങൾ: വിജയൻ, ലക്ഷ്മണൻ, യശോദ, ശാന്ത, സതി, പരേതരായ കരുണൻ, കുമാരൻ, വിമല.