ഉളിക്കൽ: തൃശൂർ പാവറട്ടി കൊള്ളന്നൂർ കുടുംബാംഗവും പരേതനായ ചാലക്കൽ സി.പി.ജോർജ്ജ് മാസ്റ്ററുടെ ഭാര്യയും വയത്തൂർ യു.പി. സ്കൂൾ റിട്ടയേർട്ട് അദ്ധ്യാപികയുമായ കെ.ആർ.ഏല്യാമ്മ (84)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തരക്ക് നെല്ലിക്കാം പോയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ. മക്കൾ: സി. ജോർജ് ഫ്രാൻസീസ് (റിട്ട. എൻജിനിയർ, പി.ഡബ്യു.ഡി), റാഫേൽ (ഇലക്ട്രിക്കൽ സൂപ്പർവൈസർ), മേഴ്സി (ടീച്ചർ, പൈസക്കരി ഹൈസ്കൂൾ), ജോസ് പ്രകാശ് (ടീച്ചർ, കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്ക്കൂൾ), പ്രിൻസ് (ബി.ആർ.സി ട്രെയ്നർ, തിരുർ). മരുമക്കൾ: സാലമ്മ വരിക്കാംതൊട്ടിയിൽ, റോസമ്മ, പയസ് ഊതുണിയിൽ (റിട്ട. ഹെഡ്മാസ്റ്റർ, പൈസക്കരി ദേവമാത ഹയർ സെക്കണ്ടറി സ്കൂൾ), ലൗലി കുടകശ്ശേരി, ജെസി(ടീച്ചർ, തിരൂർ).