തലശ്ശേരി: ഇല്ലിക്കുന്ന് ചിറമ്മൽ റോഡിൽ ചെറിയ മഠത്തിൽ ഹൗസിൽ എ.കെ. മൂസ (67) നിര്യാതനായി. ഭാര്യ: പി.പി. സഫിയ. മക്കൾ: മുംതാസ്, ഷാജഹാൻ (സൗദി), ശെബിന (സലഫി മെഡികെയർ, തലശ്ശേരി). മരുമക്കൾ: അഷ്കർ (ദുബൈ), റമീസ, സി.എച്ച്. സക്കരിയ.