കാങ്കോൽ: പാപ്പാരട്ടയിലെ പരേതനായ കല്ലറ നാരായണൻ നായരുടെ ഭാര്യ കരുവ്വാച്ചേരി മാണിയമ്മ (100) നിര്യാതയായി. മക്കൾ: രുഗ്മിണി (വടശ്ശേരി), ബാലൻ (മുംബൈ), കരുണാകരൻ (മുംബൈ), രാഘവൻ (ചെറുപുഴ), നാരായണൻ (പാപ്പരട്ട), വിജയൻ (ചെറുവത്തൂർ), ശാന്ത, കുഞ്ഞികൃഷ്ണൻ (ഓട്ടോ ഡ്രൈവർ, കാങ്കോൽ), തങ്കമണി (മുംബൈ). മരുമക്കൾ: നാരായൺ നമ്പ്യാർ, സാവിത്രി, ലീല, ശ്യാമള, രത്നനമണി, രാധ, ബിന്ദു, പ്രകാശൻ. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.