t-padmanaban

അക്ഷരത്തെ തിരയുന്നവർ... കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ടി. പത്മനാഭനും എം. മുകുന്ദനും ഇ.എം.എസിന്റെ നമ്മുടെ ഭാഷ എന്ന പുസ്തകം നോക്കുന്നു