പിലിക്കോട്: അരയാക്കിലെ മാർക്കാരൻ ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ കാനത്തിൽ പൊക്കൻ കൊടക്കാരൻ. മക്കൾ: ഭാസ്കരൻ (റിട്ട. ജീവനക്കാരൻ, ആർ.എ.ആർ.എസ്. പിലിക്കോട്), ദാമോദരൻ (രജനി ആർട്സ്), കൃഷ്ണൻ, ഭാരതി, പരേതനായ എം.നാരായണൻ. മരുമക്കൾ: ഗിരിജ (പെരളം), ശാന്ത (ചൂരിക്കൊവ്വൽ), കമലാക്ഷി (പറശ്ശിനിക്കടവ്), അനിത (പിലിക്കോട്), നാരായണി (പേക്കടം), ചന്ദ്രൻ (പരവന്തട്ട). സഹോദരി: പരേതയായ വെള്ളച്ചി. സഞ്ചയനം ഞായറാഴ്ച.