പയ്യന്നൂർ: ടൗണിലെ ആദ്യകാല ഓട്ടോറിക്ഷാ ഡ്രൈവർ അന്നൂരിലെ യു.കെ. രാമൻ (69) നിര്യാതനായി. ഭാര്യ: കെ.പി .രാധ . മക്കൾ: കെ.പി. ശ്രീജിത് (പാലക്കാട്), പരേതനായ ശ്രീകാന്ത്. മരുമകൾ: വി.എൻ. നിഷ (എച്ച്.ഡി.എഫ്.സി ബാങ്ക് ചെറുകുന്ന്) സഹോദരങ്ങൾ: യു.കെ. വിജയൻ, യശോദ, അമ്മിണി, സരസ്വതി, ഓമന, പരേതരായ കുഞ്ഞപ്പൻ, കുഞ്ഞികൃഷ്ണൻ