ഏച്ചൂർകോട്ടം: പരേതനായ പുത്തൻപുരയിൽ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകൾ പുത്തൻപുരയിൽ വസുമതി (മംഗലാപുരം-67) നിര്യാതയായി. ഭർത്താവ് പരേതനായ സി.എച്. ചന്ദ്രശേഖരൻ. മക്കൾ: സുധ(മുണ്ടയാട്), സുകേഷ് (മംഗലാപുരം), സുഷമ (മണിയറ), സുഷ്മിത (കുഞ്ഞിമംഗലം). മരുമക്കൾ: സതീശൻ (അബുദാബി), അശ്വതി (തളിപ്പറമ്പ), സതീശൻ (കെ.എസ്.സി.ബി., മണിയറ), രാജീവൻ (ദുബായ്). സഹോദരങ്ങൾ: മോഹനൻ, വസന്ത, രാജീവൻ, സജീവൻ, രതീശൻ(ബഹ്റൈൻ), സന്തോഷ്, നിഷ, നരേന്ദ്രൻ. സംസ്കാരം രാവിലെ 10:30നു പയ്യാമ്പലത്ത്.